Surprise Me!

കലിപ്പ് ലുക്കില്‍ മഞ്ജു വാര്യര്‍! | #Lucifer Character Poster | filmibeat Malayalam

2019-03-09 249 Dailymotion

Manju Warrier's character poster from Lucifer<br />ടേബിള്‍ ലാംപിന്റെ വെളിച്ചത്തില്‍ കലിപ്പ് ലുക്കില്‍ ഇരിക്കുന്ന മഞ്ജു വാര്യരുടെ ചിത്രമായിരുന്നു പോസ്റ്ററിലുള്ളത്. പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.<br />

Buy Now on CodeCanyon